ശ്രീമതി : പ്രസന്ന ശശീന്ദ്രൻ

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ആരോഗ്യ സേവന രംഗത്ത് മികച്ച മുന്നേറ്റങ്ങളോടെ മുന്നോട്ട് പോകുന്നതിൽ ഏറെ സന്തോഷമുണ്ട്. സാധാരണ ജനങ്ങൾക്ക് ഗുണമേൻമയുള്ള ചികിത്സയും കരുതലും ലഭ്യമാക്കുന്നതിൽ ആശുപത്രിയിലെ എല്ലാ ഡോക്ടർമാരും ജീവനക്കാരും ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി ആശുപത്രി തുടർച്ചയായി വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം നേടിയ ഈ സ്ഥാപനം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *