whatsapp image 2026 05 05 at 11.07.01 am

ബത്തേരി താലൂക്ക് ആശുപത്രിക്ക് മാലിന്യമുക്ത സ്ഥാപന പുരസ്‌കാരം

whatsapp image 2026 05 05 at 11.07.01 am

മാലിന്യ മുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത സ്ഥാപനം ആക്കുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ഥാപനത്തിനുള്ള പുരസ്ക്കാരം ബത്തേരി താലൂക്ക് ആശുപത്രിക്ക് ലഭിച്ചു.. ബഹുമാനപെട്ട MLA IC ബാലകൃഷ്ണൻ, കളക്ടർ മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ എന്നിവരുടെ സാനിധ്യത്തിൽ ബഹു സൂപ്രണ്ട് സിന്ധു മാഡം പുരസ്‌ക്കാരം ഏറ്റു വാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *