Uncategorized

whatsapp image 2026 05 05 at 11.07.01 am

ബത്തേരി താലൂക്ക് ആശുപത്രിക്ക് മാലിന്യമുക്ത സ്ഥാപന പുരസ്‌കാരം

മാലിന്യ മുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലിന്യ മുക്ത സ്ഥാപനം ആക്കുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ഥാപനത്തിനുള്ള പുരസ്ക്കാരം ബത്തേരി താലൂക്ക് ആശുപത്രിക്ക് ലഭിച്ചു.. ബഹുമാനപെട്ട MLA IC ബാലകൃഷ്ണൻ, കളക്ടർ മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ എന്നിവരുടെ സാനിധ്യത്തിൽ ബഹു സൂപ്രണ്ട് സിന്ധു മാഡം പുരസ്‌ക്കാരം ഏറ്റു വാങ്ങി.

ബത്തേരി താലൂക്ക് ആശുപത്രിക്ക് മാലിന്യമുക്ത സ്ഥാപന പുരസ്‌കാരം Read More »

whatsapp image 2026 05 05 at 11.24.44 am (1)

“സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഒരു പൊൻ തൂവൽ കൂടി”

അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് തിമിര ശാസ്ത്രക്രിയയിൽ പുതിയ വഴി തേടി താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരി, വയനാട് ജില്ലയിൽ സർക്കാർ മേഖലയിൽ ആദ്യമായി ഫാക്കോ ടെക്നോളജി ഉപയോഗിച്ചു കൊണ്ട് ആദ്യ തിമിര ശാസ്ത്ര ക്രിയ നടത്തി. നിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള ഓപ്പറേഷൻ തിയേറ്ററുകളാണ് താലൂക്ക് ആശുപത്രിക്ക് ഉള്ളത്, സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവയിച്ചാണ് ഫാക്കോ സംവിധാനം ഒരുക്കിയിരിക്കുന്നത്.Phacoemulsification രീതി കടന്നു വന്നതോടെ തിമിര ശാസ്ത്രക്രിയക്ക് പുതിയ

“സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഒരു പൊൻ തൂവൽ കൂടി” Read More »

whatsapp image 2026 05 05 at 11.24.44 am

പാലക്കാട് വേദിയിൽ ബത്തേരി ബ്ലോക്ക് ടീമിന് പരിസ്ഥിതി മിത്ര അവാർഡ് 🏆

പരിസ്ഥിതി മിത്ര അവാർഡ് പാലക്കാട് വെച്ച് നടന്ന പരിപാടിയിൽ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമൻ അനീഷ് ബി നായർ, വൈസ് ചെയർ പേഴ്സൺ അമ്പിളി സുധി, ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സുപ്രണ്ട് ശ്രീജ പള്ളിക്കര എന്നിവർ ഏറ്റു വാങ്ങി

പാലക്കാട് വേദിയിൽ ബത്തേരി ബ്ലോക്ക് ടീമിന് പരിസ്ഥിതി മിത്ര അവാർഡ് 🏆 Read More »

whatsapp image 2026 05 05 at 11.15.34 am

ഇ – ഹെൽത്ത് UHID കാർഡ് വിതരണം ചെയ്തു

താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരി യിൽ ഇ ഹെൽത്ത് സംവിധാനം പ്രവർത്തി തുടങ്ങുന്നതിന്റെ ഭാഗമായി UHID കാർഡ് വിതരണം ഉത്ഘാടനം ബഹു : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ആശുപത്രി സൂപ്രണ്ട്, ജീവനക്കാർ എന്നിവർ പങ്കെടുത്തു

ഇ – ഹെൽത്ത് UHID കാർഡ് വിതരണം ചെയ്തു Read More »

whatsapp image 2026 05 05 at 11.12.01 am

സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി പുരസ്‌ക്കാര നിറവിൽ

ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് മികച്ച രീതിയിൽ നടത്തിയതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഈ വർഷത്തെ പരിസ്ഥിതി മിത്ര അവാർഡ് താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരിക്ക് ലഭിച്ചു(സ്റ്റേറ്റ് level 1st prize ). താലൂക്ക് തലത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്ത ദാനം ക്യാമ്പുകൾ നടത്തിയതിന് -Kerala State blood Transfusion Counsil (KSBTC) നൽകിയ പുരസ്‌കാരം താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരി blood ബാങ്ക് ന് ലഭിച്ചു (സ്റ്റേറ്റ് level 1st Prize). ഏറ്റവും കൂടുതൽ

സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി പുരസ്‌ക്കാര നിറവിൽ Read More »

whatsapp image 2026 05 05 at 11.07.50 am

പരിസ്ഥിതി സംരക്ഷണത്തിലും ആരോഗ്യ രംഗത്തും മികവ്: സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിനും പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിലും സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ചവർക്കുള്ള സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അവാർഡിന് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി സംസ്ഥാനത്ത് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷത്തോടെ അറിയിക്കുന്നു ഇന്ന് അങ്കമാലിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ അവാർഡ് സമ്മാനിച്ചു ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി അസൈനാർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി

പരിസ്ഥിതി സംരക്ഷണത്തിലും ആരോഗ്യ രംഗത്തും മികവ്: സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം Read More »