
പരിസ്ഥിതി മിത്ര അവാർഡ് പാലക്കാട് വെച്ച് നടന്ന പരിപാടിയിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമൻ അനീഷ് ബി നായർ, വൈസ് ചെയർ പേഴ്സൺ അമ്പിളി സുധി, ആശുപത്രി ഡെപ്യൂട്ടി നഴ്സിംഗ് സുപ്രണ്ട് ശ്രീജ പള്ളിക്കര എന്നിവർ ഏറ്റു വാങ്ങി
