
ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് മികച്ച രീതിയിൽ നടത്തിയതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഈ വർഷത്തെ പരിസ്ഥിതി മിത്ര അവാർഡ് താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരിക്ക് ലഭിച്ചു(സ്റ്റേറ്റ് level 1st prize ).
താലൂക്ക് തലത്തിൽ ഏറ്റവും കൂടുതൽ സന്നദ്ധ രക്ത ദാനം ക്യാമ്പുകൾ നടത്തിയതിന് -Kerala State blood Transfusion Counsil (KSBTC) നൽകിയ പുരസ്‌കാരം താലൂക്ക് ആശുപത്രി സുൽത്താൻ ബത്തേരി blood ബാങ്ക് ന് ലഭിച്ചു (സ്റ്റേറ്റ് level 1st Prize).
ഏറ്റവും കൂടുതൽ ബ്ലഡ് കളക്ഷൻ നടത്തിയതിന് KSBTC നൽകിയ പുരസ്‌കാരം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന് ലഭിച്ചു(സ്റ്റേറ്റ് level 1st prize).
ദുരന്തം നിവാരണം പ്രവർത്തനങ്ങൾക്ക് സുൽത്താൻ ബത്തേരി ബ്ലഡ് ബാങ്കിന്റെ മാതൃക പരമായി പ്രവർത്തിച്ചതിനു പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചു.
